അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ലഭ്യമാക്കാന്‍ അവസരം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് (IDP) ലഭ്യമാക്കുന്നതില്‍ രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഓഗസ്റ്റ് 26-ന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. 1949-ലെ അന്താരാഷ്ട്ര റോഡ് ട്രാഫിക് കണ്‍വെന്‍ഷനില്‍ (ജനീവ കണ്‍വെന്‍ഷന്‍) ഒപ്പുവച്ചിട്ടുള്ള രാജ്യമായ  …

Read More

ബിഎസ്എന്‍എലിനായി 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് 

തന്ത്രപ്രധാനമായ മേഖലയാണു ടെലികോം. ടെലികോം വിപണിയില്‍ കമ്പോള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന സാന്നിധ്യമാണ് ബിഎസ്എന്‍എല്‍. ഗ്രാമപ്രദേശങ്ങളില്‍ ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനത്തിലും ദുരന്തനിവാരണത്തിലും ബിഎസ്എന്‍എല്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. ബിഎസ്എന്‍എലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിനുള്ള 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന …

Read More

രാഷ്ട്രപതിയായി ചുമതലയേറ്റവേളയില്‍ ശ്രീമതി ദ്രൗപദി മുര്‍മു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധന

ജോഹര്‍! നമസ്‌കാരം! ഇന്ത്യയുടെ പരമോന്നത ഭരണഘടനാപദവിയിലേക്ക് എന്നെ തെരഞ്ഞെടുത്തതിന് എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭകള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നിങ്ങള്‍ എനിക്കായി വോട്ടുചെയ്തതു രാജ്യത്തെ കോടിക്കണക്കിനു പൗരന്മാരുടെ വിശ്വാസത്തിന്റെ പ്രകടനമാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും പ്രതീകമായ …

Read More

പ്രധാനമന്ത്രി മന്‍ കി ബാത്തിന് ആശയങ്ങള്‍ ക്ഷണിച്ചു

2022 ജൂലൈ 31 ന് രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന മന്‍ കി ബാത്തിന്റെ അടുത്ത എപ്പിസോഡിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആളുകളെ ക്ഷണിച്ചു. ആശയങ്ങള്‍ MyGov, Namo App എന്നിവയില്‍ പങ്കിടാം അല്ലെങ്കില്‍ …

Read More

രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന്‍ സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന്‍ സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം …

Read More

ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ വാനോളം പുകഴ്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യങ്ങള്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശത്തോളം സ്വപ്നങ്ങളുമായി ഇന്ത്യന്‍ യുവത സ്റ്റാര്‍ട്ട്അപ്പുകളിലൂടെ ബഹിരാകാശ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു. ചുരുങ്ങിയ ചെലവില്‍ ഉപഗ്രഹങ്ങള്‍ അടക്കം നിര്‍മ്മിക്കാന്‍ കഴിയുന്ന ഈ സ്റ്റാര്‍ട്ട്അപ്പുകള്‍ രാജ്യത്തിന്റെ പുതിയ …

Read More

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്, സത്യപ്രതിജ്ഞ ജൂലൈ 25ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സേവന കാലാവധി ജൂലൈ 24ന് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ജൂണ്‍ 15ന് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ 29വരെ മത്സരിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. …

Read More

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ‘പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍സ്’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ എട്ടാം വാര്‍ഷികത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ …

Read More

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതി ശക്തമായ …

Read More

യു.എ.ഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എച്ച്. എച്ച് ഷെയ്ഖ് ഖലീഫിന്റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അദ്ദേഹം ദീര്‍ഘവീഷണമുള്ള നേതാവ് ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കീഴില്‍ …

Read More