ധീരതാ പുരസ്‌കാര ജേതാക്കളെ അടുത്തറിയാന്‍ ‘വീര്‍ഗാഥ’ പദ്ധതി

ന്യൂഡല്‍ഹി: ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ വ്യക്തികളെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വീര്‍ഗാഥ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. സി.ബി.എസ്.സി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒക്‌ടോബര്‍ 21 മുതല്‍ നവംബര്‍ …

Read More

പെട്രോള്‍ വിലക്കുറവ്: കേരള അതിര്‍ത്തികളിലെ പമ്പുകളില്‍ തിരക്ക്

കാസര്‍കോഡ്: പെട്രോള്‍ നിരക്കിലെ വ്യത്യാസം പ്രയോജനപ്പെടുത്താന്‍ കേരള അതിര്‍ത്തികളിലേയ്ക്ക് മലയാളികളുടെ ഒഴുക്ക്. മാഹിയിലെ പമ്പുകളില്‍ വലിയ തിരക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര നീക്കത്തെ തുടര്‍ന്ന് പുതുച്ചേരി സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചിരുന്നു. ഇതോടെ കേരളത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളിന് 12 …

Read More

രാഷ്ട്രീയം നോക്കാതെ പെട്രോള്‍ വില കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാഷ്ട്രീയം നോക്കാതെ എല്ലാ സംസ്ഥാനങ്ങളും പെട്രോള്‍ വില കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രം. എക്‌സ്‌സൈസ് തീരുവയില്‍ കേന്ദ്രം കുറവ് വരുത്തിയതിന് പിന്നാലെ എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പെട്രോള്‍ വില കുറച്ചിരുന്നു. എന്നാല്‍ വില കുറയ്ക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് …

Read More

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് പരിമിധികളുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷംമാത്രം കേരളത്തിന് ലഭിക്കേണ്ട വിഹിതമായ 6400 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതായും അദ്ദേഹം വ്യക്തമാക്കി. 30 രൂപയില്‍ അധികമാണ് …

Read More

പനി ബാധിച്ച് പെണ്‍കുട്ടിയുടെ മരണം: ഇമാം അറസ്റ്റില്‍

കണ്ണൂര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ വൈകിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ ഇമാമും പിതാവും അറസ്റ്റില്‍. ഇമാം മുഹമ്മദ് ഉവൈസ്, പിതാവ് അബ്ദുള്‍ സത്താര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിന് ആസ്പദമായ സംഭവം. കണ്ണൂര്‍ സിറ്റി നാലുവയലില്‍ എം.എ ഫാത്തിമ …

Read More

വി.എസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്. സോഡിയം കുറയുന്നതും, ഉതര സംബന്ധമായ …

Read More

നോക്കുകൂലി ക്രിമിനല്‍കുറ്റമെന്ന് ഹൈക്കോടതി

കൊച്ചി: നോക്കുകൂലി ക്രിമിനല്‍ കുറ്റമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമാണ്. പരാതികളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നോക്കുകൂലി ഒഴിവാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. …

Read More

സ്വര്‍ണക്കടത്ത്: മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് കസ്റ്റംസ് കോടതിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താളവത്തില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മന്ത്രിമാരുടെ പേരുകളില്ല. കേസില്‍ മന്ത്രിമാരുടെ പങ്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസിലെ ഒന്നാം പ്രതി സരിത്താണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി …

Read More

സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ …

Read More

ഈ മാസം 18 മുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ പൂര്‍ണ്ണതോതില്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മൂലം താറുമാറായ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഈ മാസം 18 മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് വ്യോമയാന മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മെയില്‍ ആരംഭിച്ച നിയന്ത്രണമാണ് ഇപ്പോള്‍ നീക്കുന്നത്. ഇതുവരെ 85 ശതമാനം യാത്രക്കാരെയാണ് ആഭ്യന്തര സര്‍വ്വീസുകളില്‍ അനുവദിച്ചിരുന്നത്. …

Read More