
കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ഭീകരാക്രമണം: 3 വയസുകാരന്‍ കൊല്ലപ്പെട്ടു
Rajouri: 3-year-old dies in grenade attack on BJP leader’s house ജമ്മു: ജമ്മു കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. കാശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. ഭീകരാക്രമണത്തെ ബി.ജെ.പി …
Read More