രണ്ടാംഘട്ട കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയകരം

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം …

Read More

കരുതല്‍ സ്പര്‍ശം: കോന്നി മണ്ഡലത്തിലെ എട്ട് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ആംബുലന്‍സ്

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാന്‍ കരുതല്‍ സ്പര്‍ശം എന്ന പദ്ധതി നടപ്പിലാക്കുമെന്ന് കോന്നി എം.എല്‍.എ അഡ്വ. കെ.യു ജനീഷ്. ഇതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സ് കൈമാറും. ജനുവരി 10 (ഞായര്‍) രാവിലെ 11 …

Read More

എ.ആര്‍ ക്യാമ്പില്‍ കൃഷിയിറക്കി പോലീസ് ഉദ്യോഗസ്ഥര്‍

ഇടുക്കി: മണ്ണില്‍ പൊന്നുവിളയിച്ച് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍. കുയിലിമല എ.ആര്‍ ക്യാമ്പ് കെട്ടിടത്തിന് പിന്നില്‍ കാടുകയറി കിടന്ന സ്ഥലം വെട്ടിത്തെളിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൃഷി ഇറക്കിയത്. പടവലം, കോളി ഫ്ളവര്‍, ചീര, പയര്‍, വെണ്ട, വഴുതനം, പച്ചമുളക്, തക്കാളി, …

Read More

കോവിഡ് വാക്‌സിന്‍: രണ്ട് ഡോസും നിര്‍ബന്ധം

കൊല്ലം : മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത. രണ്ട് ഡോസും കൃത്യമായി എടുത്താലേ പ്രതിരോധം ലഭ്യമാവുകയുള്ളൂ. …

Read More

വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കായി അതിജീവനം സമാശ്വാസ പദ്ധതി

തിരുവനന്തപുരം : വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ‘അതിജീവനം സമാശ്വാസ പദ്ധതി’ നടപ്പാക്കുന്നു. 2018 – 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് …

Read More

കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അന്ത്യം. ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂരാന്‍ വീട്ടില്‍ ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനായി 1965ല്‍ ജനിച്ചു.

Read More

പ്രവാസി മലയാളി ഖത്തറില്‍ മരിച്ച നിലയില്‍

ദോഹ: മലയാളി യുവാവ് ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി അബു താഹിര്‍(26) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു ദിവസം മുമ്പാണ് യുവാവ് താമസ സ്ഥലത്തുനിന്നും പുറത്തേയ്ക്ക് പോയത്. ബീച്ചില്‍ സന്ദര്‍ശകരുടെ …

Read More

നൂറുമേനി കൊയ്ത് ഹരിത കേരളം ജില്ലാ മിഷന്‍

വയനാട് : കോവിഡ് കാലത്തെ പരിശ്രമത്തിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് ഹരിത മാതൃകയായി ഒരു സര്‍ക്കാര്‍ ഓഫീസ്. പത്ത് വര്‍ഷമായി തരിശു കിടന്ന 53 സെന്റ് വയലില്‍ നെല്‍കൃഷിയിറക്കി ഹരിത കേരളം ജില്ലാ മിഷന്‍ ജീവനക്കാര്‍ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. ഹരിത …

Read More

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 സർക്കാർ ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. കോട്ടയം പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 94.34), മലപ്പുറം മൊറയൂർ കുടുംബാരോഗ്യ …

Read More

കിഫ്ബിക്ക് എതിരായ തെറ്റായ പ്രചരണങ്ങള്‍ ജനം വകവയ്ക്കില്ലെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട : കിഫ്ബി പദ്ധതികളെ ജനം സ്വീകരിച്ചെന്നും തെറ്റായ പ്രചാരണം വല്ലാതെ അഴിച്ചുവിടുന്നതിലൂടെ നാടിനെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിയുടെ മുന്നേറ്റത്തിനു സമഗ്രമായ തുടര്‍വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി പത്തനംതിട്ട …

Read More