
പ്രവാസി മലയാളി ഖത്തറില്‍ മരിച്ച നിലയില്‍
ദോഹ: മലയാളി യുവാവ് ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി അബു താഹിര്‍(26) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു ദിവസം മുമ്പാണ് യുവാവ് താമസ സ്ഥലത്തുനിന്നും പുറത്തേയ്ക്ക് പോയത്. ബീച്ചില്‍ സന്ദര്‍ശകരുടെ …
Read More