കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിലെന്ന് പഠന റിപ്പോര്‍ട്ട്

SBI publishes report on possible 3rd wave of COVID-19 രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത മാസം ഉണ്ടായേക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം ശക്തി പ്രാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് …

Read More

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ 98 ശതമാനം മരണസാധ്യത കുറയും: കേന്ദ്ര സര്‍ക്കാര്‍

2 doses of Covid vaccine provide 98 per cent protection from death, says Govt ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നവര്‍ക്ക് മരണ സാധ്യത 98 ശതമാനം കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒറ്റ ഡോസ് …

Read More

രാജ്യത്ത് വാക്‌സിനുകള്‍ സംഭരിക്കാന്‍ 29,0000-ല്‍ അധികം കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം രാജ്യത്തുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.. മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകള്‍ സംഭരിക്കാന്‍ നിലവിലെ സൗകര്യങ്ങളിലൂടെ സാധിക്കുമെന്ന് കോടതി നല്‍കിയ …

Read More

കോവിഡ് വാക്‌സിനേഷനില്‍ യു.എസിനെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പില്‍ ഇന്ത്യയ്ക്ക് നേട്ടം. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ രാജ്യം യു.എസിനെ മറികടന്നു. രാജ്യ വ്യാപകമായി ഇന്ത്യ ഇതുവരെ 32.36 കോടി വാക്‌സിനുകളാണ് കുത്തിവച്ചത്. രാജ്യത്താകമാനം ഇതുവരെ 2,93,09,607 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം …

Read More

ഡി.ആര്‍.ഡി.ഒയുടെ കോവിഡ് മരുന്ന് ഉടന്‍ വിപണിയില്‍

ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2ഡിജി വിപണിയില്‍. മരുന്ന് നിര്‍മ്മാതാക്കളായ ഡോ.റെഡ്ഡീസ് ലാബാണ് മരുന്ന വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഒരു സാഷെയ്ക്ക് 990 രൂപയാണ് വില. ആദ്യഘട്ടത്തില്‍ പ്രധാന മെട്രോ നഗരങ്ങളില്‍ മരുന്ന് ലഭ്യമാക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൂടെ ആയിരിക്കും മരുന്നിന്റെ …

Read More

കൂട്ടിനുണ്ട് ‘കാവലാള്‍’

കാസര്‍ഗോഡ് : മടിക്കൈയിലെ ജനങ്ങള്‍ക്ക് കരുതലായി  ‘കാവലാള്‍ പദ്ധതി’ ശ്രദ്ധേയമാകുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍  പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ രൂപീകരിച്ച സേനയാണ് കാവലാള്‍. അഞ്ച് കുടുംബത്തിന് കാവലാളായി ഒരു കുടുംബശ്രീ പ്രവര്‍ത്തക എന്ന തോതിലാണ് കാവലാളിന്റെ സേവനം …

Read More

സംസ്ഥാനത്തിന് 2.27 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം : സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും 50,000 കോവാക്‌സിനുമാണ് ലഭിച്ചത്. കോവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 …

Read More

കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ വാക്‌സിനേഷന്‍

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടപ്പുരോഗികള്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കും വീടുകളിലെത്തി വാക്‌സിനേഷന്‍ നടത്തുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും യൂണിറ്റുകളുടെ ഫ്ളാഗ്ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ …

Read More

25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം …

Read More

ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കി സാമൂഹ്യനീതി വകുപ്പ്

പത്തനംതിട്ട : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, മറ്റ് അവശ വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ജില്ലയില്‍ ഒരു സര്‍ക്കാര്‍ വൃദ്ധ മന്ദിരം ഉള്‍പ്പെടെ 49 …

Read More