കൊവിഡ് വ്യാപന സാധ്യത: ആശുപത്രികള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; ഡിഡിഎംഎ

കണ്ണൂര്‍: ജില്ലയില്‍ ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത തിരിച്ചുപിടിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ആഹ്വാനം ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണം …

Read More

കോവിഡ് വ്യാപനം: അടുത്ത നാല് ആഴ്ചകള്‍ നിര്‍ണ്ണായകം

ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ഗുരുതരമെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗ വ്യാപനത്തില്‍ അടുത്ത് നാല് ആഴ്ചകള്‍ നിര്‍ണായകമാണെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യു …

Read More

ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് ഡങ്കിപ്പനി: ജാഗ്രതാ നിര്‍ദ്ദേശം

ആലപ്പുഴ : ജില്ലയില്‍ രണ്ട് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുക് വളരാന്‍ ഇടയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍ദ്ദേശിച്ചു. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ശുദ്ധ ജലത്തില്‍ ആണ് മുട്ടയിട്ട് പെരുകുന്നത്. കൂത്താടി നിയന്ത്രണത്തിനായി …

Read More

കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന മേഖലകളിലും മാര്‍ച്ച് 15 മുതല്‍ സ്ഥിരം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

കോട്ടയം: ജില്ലയില്‍ മാര്‍ച്ച് 15 മുതല്‍ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.60 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം. ആരോഗ്യ …

Read More

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കും

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നത് ഊര്‍ജ്ജിതമാക്കുമെന്ന് ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍. വാക്‌സിനേഷന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കളക്ട്രേറ്റില്‍ കൂടിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്പാര്‍ക്കില്‍ പേരുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ …

Read More

കൊവിഡ് പ്രതിരോധം: ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടംബത്തിന് പരിശോധന

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനായി ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാതല കൊറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി 14 ദിവസം ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്ക് ഹാജരാക്കുന്ന …

Read More

നിരാമയ പദ്ധതിക്ക് 90,86,300 രൂപ അനുവദിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കാന്‍ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 55,778 ഗുണഭോക്താക്കള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ഗുണഭോക്താക്കള്‍ നാഷണല്‍ ട്രസ്റ്റിലേക്ക് …

Read More

സംസ്ഥാനത്തെ 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധമരുന്ന് നല്‍കും

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ജനുവരി 31ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി, രാവിലെ 8 മണി മുതല്‍ …

Read More

കേരളത്തിന് 3,60,500 ഡോസ് കോവിഡീല്‍ഡ് വാക്‌സിനുകള്‍കൂടി അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: വാക്‌സിനേഷന്റെ രണ്ടാംഘട്ടമായി സംസ്ഥാനത്തിന് 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ആലപ്പുഴ …

Read More

കോവിഡ് വാക്‌സിന്‍: രണ്ട് ഡോസും നിര്‍ബന്ധം

കൊല്ലം : മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത. രണ്ട് ഡോസും കൃത്യമായി എടുത്താലേ പ്രതിരോധം ലഭ്യമാവുകയുള്ളൂ. …

Read More