ഒ.ബി.സി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Hon. President Ram Nath Kovind signed OBC Bill ന്യൂഡല്‍ഹി: ഒബിസി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്ചയിക്കാനുള്ള അധികാരം ലഭിക്കും. കാലാകാലങ്ങളായി സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സംവരണവും മറ്റ് …

Read More

ലക്ഷ്യം തുടര്‍ഭരണം: യോഗി ആദിത്യനാഥ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി നദ്ദ, യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാന്‍ തുടങ്ങിയവര്‍ സംഘത്തില്‍ …

Read More

അഫ്ഗാനില്‍നിന്നും ഇനിയും 400 പേരെ ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍നിന്ന് ഇനിയും 400 പേരെ ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ. ഇക്കാര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചു. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ എതിര്‍ക്കുന്നതായും അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഇന്ത്യ അമേരിക്കയെ അറിയിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി. വ്യോമസേനയുടെ വിമാനം …

Read More

രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍

രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്തമാസം മുതല്‍ ലഭ്യമാകുമെന്ന് ഐ.സി.എം.ആര്‍. രണ്ട് വയസുമുതല്‍ 18 വയസ്സുവരെ ഉള്ളവര്‍ക്കാകും വാക്‌സിന്‍ ലഭിക്കുക. കുട്ടികള്‍ക്കുള്ള വാക്‌സിന്റെ ഒന്നാംഘട്ട ട്രയല്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട ട്രയലിന്റെ ഫലം കൂടി അനുകൂലമായാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങാം …

Read More

കേരളത്തിലെ കോവിഡ് പ്രതിരോധം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളം സന്ദർശിക്കും. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും തുടർച്ചയായി കേരളത്തിൽ നിന്നാണ്. ടെസ്റ്റ് പോസിറ്റിവിറ്റി …

Read More

കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ഭീകരാക്രമണം: 3 വയസുകാരന്‍ കൊല്ലപ്പെട്ടു

Rajouri: 3-year-old dies in grenade attack on BJP leader’s house ജമ്മു: ജമ്മു കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. കാശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. ഭീകരാക്രമണത്തെ ബി.ജെ.പി …

Read More

പുതിയ വാഹനനയം രാജ്യത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi launches vehicle scrappage policy ഹൈദരാബാദ്: രാജ്യത്തെ പുതിയ വാഹന നയം വികസനത്തിന്റെ നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വാഹനനയം അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ്സ് 15 …

Read More

വിദേശത്തുനിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റിന് അവസരം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: വിദേശത്തുവെച്ച് കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലായ കോവിന്‍ ആപ്പ് വഴി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുങ്ങുന്നു. നടപടികള്‍ പുരോഗമിക്കുകയാണെന്നും, സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള അവസരം ഉടന്‍ പ്രാബല്യത്തില്‍വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ ഡ്രഗ് റെഗുലേറ്ററി …

Read More

സൗജന്യ പാചകവാതക പദ്ധതി രണ്ടാം ഭാഗം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഉത്തര്‍പ്രദേശിലെ മഹോബയില്‍ എല്‍.പി.ജി കണക്ഷനുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൈമാറിയാകും പ്രധാനമന്ത്രി ചടങ്ങ് നിര്‍വ്വഹിക്കുക. ഉജ്ജ്വല 2.0 എന്നതാണ് പദ്ധതി. കേന്ദ്ര പെട്രോളിയും പ്രകൃതിവാതകമന്ത്രി …

Read More