ആഗോള കമ്പനി ജി ആർ 8 കേരളത്തിൽ: ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ് എൽഎൽപിയുടെ പ്രവർത്തനം കേരളത്തിലും ആരംഭിക്കുന്നു. ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയിൽ അസാപ് പാർക്കിൽ കമ്പനിയുടെ ഐടി സംരംഭം വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കും. ഇതുകൂടാതെ കൊരട്ടിയിലും, ബംഗളരൂവിലും പാർക്കുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്പനി മേധാവികൾ ബുധനാഴ്ച ധനകാര്യ മന്ത്രി …

Read More

സ്ത്രീ ജോലിക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പബ്ലിക് ഹിയറിങ്

സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കേരള വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തുന്നു. ആദ്യഘട്ടമായി 11 മേഖലകളിൽ ഉൾപ്പെടുന്ന വനിതകളുടെ പ്രശ്നങ്ങളാണ് മനസിലാക്കാൻ ശ്രമിക്കുന്നത്. അൺ എയ്ഡഡ് സ്‌കൂളിലെ വനിത അധ്യാപകർ, ഹോം നഴ്സ്-വീട്ടുജോലിക്കാർ, വനിത ഹോം ഗാർഡ്സ്, …

Read More

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം – മുഖ്യമന്ത്രി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാൻ-3 ന്റെ  വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ …

Read More

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് പറഞ്ഞ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് …

Read More

ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് …

Read More

ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും

ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമാകുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രത്തിന്റെയും ബഹിരാകാശ മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കവടിയാറിൽ ജൂൺ 30 ന് വൈകുന്നേരം 5:30 ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ് സോമനാഥിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ റവന്യു വകുപ്പ് …

Read More

മഹാത്മാ ജ്യോതിബ ഫൂലെയെ ജന്മദിനത്തില്‍ സ്മരിച്ച് പ്രധാനമന്ത്രി 

മഹാത്മാ ജ്യോതിബ ഫൂലെ എന്ന മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ സ്മരിച്ച് പ്രധാനമന്ത്രി  നരേന്ദ്ര മോദി. സാമൂഹിക നീതിക്കും, അധഃസ്ഥിതരെ ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ മോദി അനുസ്മരിച്ചു. മഹാത്മാ ജ്യോതിബ ഫൂലെയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പ്രധാനമന്ത്രി ഒരു വീഡിയോ …

Read More

സാങ്കേതിക വിദ്യ ജനജീവിതത്തെ ഗുണകരമായി സ്വാധീനിക്കുമെന്ന് പ്രധാനമന്ത്രി 

ഇറ്റാനഗർ:  സാങ്കേതികവിദ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ ആരംഭിക്കുന്നതിന് മുമ്പ് അരുണാചൽ പ്രദേശിലെ ഷെർഗാവ് ഗ്രാമത്തിൽ  ഒരൊറ്റ മൊബൈൽ സേവന ദാതാവ് മാത്രം ഉണ്ടായിരുന്നിടത്  ഇപ്പോൾ 3 മൊബൈൽ സേവനദാതാക്കളുണ്ടെന്ന …

Read More

വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചതിന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ ജനങ്ങള്‍ക്കിടയിലുള്ള അത്തരം അനുകമ്പ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവിന്റെ  ട്വീറ്റില്‍ പ്രതികരിക്കുകയായിരുന്നു …

Read More

എഐസിടിഎസിലെ ഡോക്ടർമാരെ അഭിനന്ദിച്ചു പ്രധാനമന്ത്രി

പൂനെ: രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതിന് പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ തൊറാസിക് സയൻസസിലെ ഡോക്ടർമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സ്തുത്യർഹമായ ശ്രമത്തിനും ഇതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായും കരസേനയുടെ ദക്ഷിണ കമാൻഡിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി …

Read More