ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍

തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതന സോഫ്‌റ്റ്വെയര്‍ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ (ഐ.എല്‍.ജി.എം.എസ്) ഭാഗമായി പ്രത്യേകം തയ്യാറാക്കിയ …

Read More

ഇനി എ.ടി.എം രൂപത്തിലുള്ള റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: എ.ടി.എം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്നുമുതല്‍ വിതരണംചെയ്യും. 25 രൂപ ഫീസ് നല്‍കി പുതിയ കാര്‍ഡിലേയ്ക്ക് മാറാം. മുന്‍ഗണനാ വിഭാഗത്തിന് ഫീസ് ബാധകമല്ല. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ പുതിയ കാര്‍ഡിന്റെ മുന്‍വശത്തുണ്ടാകും. …

Read More

ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ യോഗ ആപ്പ്

ഡല്‍ഹി: ആരോഗ്യ സംരക്ഷണത്തിന് യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നാളെ നടക്കുച്ച ചടങ്ങില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആപ്പ് രാജ്യത്തിന് സമര്‍പ്പിക്കും. ആരോഗ്യ പരിപാലനത്തിന് ഉതകുന്നതും …

Read More

വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

യു.എ.ഇ വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം. www.ica.gov.ae എന്ന വെബ്‌സൈറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലെ വലതുവശത്തുള്ള വിര്‍ച്വല്‍ അസിസ്റ്റന്റിന് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക. ഇതോടെ ലഭ്യമായ സര്‍വ്വീസുകളുടെ പട്ടിക ലഭിക്കും. ഇതില്‍ ‘പേ ഫൈന്‍’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തശേഷം വ്യക്തിഗത വിവരങ്ങള്‍ …

Read More

കോവിഡ് വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പിലൂടെയും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പിലൂടെയും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡയാണ് ഇക്കാര്യം അറിയിച്ചത്. + 91 9013151515 എന്ന മൊബൈല്‍ നമ്പരിലേയ്ക്ക് വാട്‌സ്ആപ്പില്‍നിന്നും ബുക്ക് സ്ലോട്ട് എന്ന് സന്ദേശം അയക്കുക. തുടര്‍ന്ന് ലഭിക്കുന്ന എസ്.എം.എസില്‍നിന്നും നിന്നും 6 അക്ക …

Read More

പുതിയ വാഹനനയം രാജ്യത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi launches vehicle scrappage policy ഹൈദരാബാദ്: രാജ്യത്തെ പുതിയ വാഹന നയം വികസനത്തിന്റെ നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വാഹനനയം അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ്സ് 15 …

Read More

കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പില്‍ ലഭിക്കും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പില്‍ ലഭിക്കുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിന്‍ ആപ്പില്‍ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഈ സേവനം പ്രവര്‍ത്തിക്കുക. കേന്ദ്ര ഐ.ടി വകുപ്പിന് കീഴിലുള്ള മൈ ജി.ഒ.വി കൊറോണ ഹെല്‍പ്പ് …

Read More

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ‘ഇ-റുപി’യുമായി കേന്ദ്ര സര്‍ക്കാര്‍

Prime Minister Narendra Modi will be launching e-RUPI, The electronic voucher-based digital payment system on Monday ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-റുപി എന്ന പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്റെ …

Read More

ഇന്ത്യയുടെ സ്വന്തം ‘സന്ദേശ്’: വാട്‌സ്ആപ്പ് ഇനി ഓര്‍മയാകും

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന് പകരം സ്വദേശി ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ‘സന്ദേശ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുന്നതായി കേന്ദ്ര ഐ.ടി-ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ അറിയിച്ചു. വാട്‌സ്ആപ്പിന് പകരം രാജ്യത്തിന്റെ സ്വന്തം ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റല്‍ …

Read More

വീണ്ടും ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ

ന്യൂഡല്‍ഹി: ട്വിറ്ററില്‍ വീണ്ടും ചരിത്രംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ പ്രധാനമന്ത്രിയെ പിന്‍തുടരുന്നവരുടെ എണ്ണം ഏഴുകോടിയായി ഉയര്‍ന്നു. ഇതോടെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍തുടരുന്ന നേതാവെന്ന നേട്ടം വീണ്ടും പ്രധാനമന്ത്രിക്കുതന്നെ സ്വന്തം. 2009ല്‍ ട്വിറ്റര്‍ ഉപയോഗിച്ചുതുടങ്ങിയ നരേന്ദ്ര മോദിക്ക് 2020ല്‍ …

Read More