ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സൈന്യം

ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂടുതല്‍ സെന്‍സറുകളും ക്യാമറകളും സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം. പ്രദേശത്ത് സാറ്റലൈറ്റ്, ഡ്രോണ്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും രാജ്യം ശക്തമാക്കി. കിഴക്കന്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലാണ് സൈന്യം നിരീക്ഷണം ശക്തമാക്കുന്നത്. കിഴക്കന്‍ …

Read More

ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വഴങ്ങി ട്വിറ്റര്‍

Finally twitter appointed Indian Citizen as chief compliance officer ന്യൂഡല്‍ഹി: ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തോല്‍വി സമ്മതിച്ച് ട്വിറ്റര്‍. കേന്ദ്ര ഐ.ടി നിയമപ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനെ നിയമിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കി. …

Read More

ഡ്രോണ്‍ പ്രതിരോധ സംവിധാനമൊരുക്കാന്‍ ഇന്ത്യ

India plan to build anti drone system to defense terrorist attacks ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണ പശ്ചാത്തലത്തില്‍ വ്യോമ മേഘലയില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യം 10 ആന്റി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ …

Read More

വാഹനങ്ങളില്‍ ഡ്യുവല്‍ എയര്‍ബാഗ്: കാലാവധി നീട്ടി

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിപ്പിക്കണമെന്ന് അനുശാസിക്കുന്ന ഉത്തരവിന്റെ കാലയളവ് നീട്ടി കേന്ദ്ര ഉപരിതല മന്ത്രാലയം. കോവിഡ് പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഓഗസ്റ്റ് 1 മുതല്‍ എന്നതിന് പകരം ഡിസംബര്‍ 31വരെ നീട്ടി നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കുന്നു. റോഡ് …

Read More

ട്വിറ്ററിന് എതിരെ വീണ്ടും കേസെടുത്ത് കേന്ദ്രം

complaint was lodged by the National Commission for Protection of Child Rights (NCPCR) on May 29 ന്യൂഡല്‍ഹി: ട്വിറ്ററിനെതിരേ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. …

Read More

കാശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി: ട്വിറ്ററിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം

According to the source, Central Government will take strict actions against twitter ന്യൂഡല്‍ഹി: ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്ററിന് എതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ പുതിയ ഐ.ടി നിയമപ്രകാരം സര്‍ക്കാര്‍ …

Read More

ഫ്‌ളാഷ് സെയില്‍ നിരോധിക്കും: വ്യാപാരമേഖലയെ കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍

ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ നടത്തുന്ന ഫ്‌ളാഷ് സെയിലിന് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള കമ്പനികളുടെ ഫ്‌ളാഷ് സെയില്‍സിനെതിരെ വ്യാപാരികളും വിവിധ അസോസിയേഷനുകളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുള്‍പ്പെടെ 2020 ലെ ഉപഭോക്തൃ സംരക്ഷണ (ഇകൊമേഴ്സ്) നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ക്ക് …

Read More

നിമികളുടെ വ്യാജ പതിപ്പ് നിര്‍മ്മാണത്തിന് എതിരെ കേന്ദ്ര ബില്‍

ന്യൂഡല്‍ഹി: സിനിമയുടെ വ്യാജപതിപ്പ് നിര്‍മ്മിച്ചാല്‍ ജയില്‍ശിക്ഷ ലഭിക്കുന്ന തരത്തില്‍ കരട് ബില്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമം 2021 പ്രകാരം വ്യാജ പതിപ്പ് നിര്‍മ്മിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും മൂന്നു ലക്ഷം പിഴയും ഈടാക്കാന്‍ ബില്ല് വ്യവസ്ഥ …

Read More

പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഫെയ്‌സ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് പുതിയ ഐ.ടി ചട്ടപ്രെകാരം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വ്യാജപ്രൊഫൈലുകള്‍ക്ക് എതിരെ ഏതെങ്കിലും …

Read More

ഇരുചക്ര വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വരുന്നു

വോട്ടോര്‍ വാഹനയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ‘സീറ്റ് ബെല്‍റ്റ് സംവിധാനം’ ഇരുചക്ര വാഹനങ്ങളിലും വരുന്നു. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന ഈ സംവിധാനത്തിന് ഒരു ഇറ്റാലിയന്‍ കമ്പനി രൂപകല്‍പ്പന നല്‍കിക്കഴിഞ്ഞു. ഇറ്റാലിയന്‍ വാഹന ഡിസൈന്‍ കമ്പനിയായ ഇറ്റാല്‍ഡിസൈന്‍ ആണ് പുതിയ നേട്ടത്തിന് പിന്നില്‍. സീറ്റ് …

Read More