അഴീക്കൽ തുറമുഖം ഗോഡൗൺ നിർമ്മാണത്തിനായി 5.5 കോടി രൂപയുടെ ഭരണാനുമതി നൽകി: മന്ത്രി വി എൻ വാസവൻ
അഴീക്കൽ തുറമുഖത്തിന് ഗോഡൗൺ നിർമ്മാണത്തിനായി 5.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. കെ വി സുമേഷ് എംഎൽഎയോടൊപ്പം അഴീക്കൽ തുറമുഖം സന്ദർശിച്ച ശേഷം അവിടെ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു …
Read More