അമീബിക് മസ്തിഷ്കജ്വരം :പ്രത്യേക ജാഗ്രത വേണം
ആലപ്പുഴ: സമീപജില്ലയിൽ 10 വയസ്സുള്ള കുട്ടിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലും 2023 ൽ ജില്ലയിൽ ഇതേ രോഗം പിടിപെട്ട് ഒരു കുട്ടി മരണമടയുകയും ചെയ്തിട്ടുള്ളതിനാലും അമീബിക് മസ്തിഷ്കജ്വരത്തിനെതിരെ ജാഗ്രത അനിവാര്യമാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ ആരോഗ്യം അറിയിച്ചു. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി …
Read More