അര്‍ബുദ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ കാന്‍സര്‍ ഗ്രിഡ് സംവിധാനം വരുന്നു

അര്‍ബുദ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ കാന്‍സര്‍ ഗ്രിഡ് സംവിധാനം വരുന്നു. അര്‍ബുദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാസംവിധാനങ്ങളെയും ബന്ധിപ്പിച്ചു തയ്യാറാക്കുന്ന കാന്‍സര്‍ ഗ്രിഡ് വഴി രോഗികള്‍ക്ക് എളുപ്പത്തില്‍ പരിചരണമുറപ്പാക്കുക എന്നതാണ് ലക്ഷ്യം. എവിടെയെല്ലാം കാന്‍സര്‍ സ്‌ക്രീനിങ് സൗകര്യം കിട്ടും, അര്‍ബുദം …

Read More