കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ സർക്കാരിനോട് സമ്മതിച്ചത് പാർട്ടിയെ അറിയിക്കാതെ

ന്യൂഡൽഹി: വിദേശരാജ്യങ്ങളിലേക്കുള്ള സർവകക്ഷി പ്രതിനിധിസംഘത്തിന്റെ തലവനാവാൻ കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ സർക്കാരിനോട് സമ്മതിച്ചത് പാർട്ടിയെ അറിയിക്കാതെ. പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു വിളിച്ചപ്പോൾ നേതൃത്വത്തെ അറിയിക്കുംമുൻപ്‌ തരൂർ സമ്മതംമൂളിയതായി പാർട്ടി വൃത്തങ്ങൾ പറയുന്നത്. സർക്കാർ വിളിച്ചകാര്യം പാർട്ടിയെ അറിയിച്ചിരുന്നുവെന്നാണ് കഴിഞ്ഞദിവസം തരൂർ …

Read More