രോഗനിര്‍ണയത്തിലും രോഗചികിത്സയിലും നിര്‍മിതബുദ്ധി നടത്തുന്ന മുന്നേറ്റം ഗുണകരമായി വിനിയോഗിക്കാന്‍ ഒരുങ്ങി കേരളത്തിലെ ആരോഗ്യ മേഖല

രോഗനിര്‍ണയത്തിലും രോഗചികിത്സയിലും നിര്‍മിതബുദ്ധി നടത്തുന്ന മുന്നേറ്റം ഗുണകരമായി വിനിയോഗിക്കാന്‍ ഒരുങ്ങി കേരളത്തിലെ ആരോഗ്യ മേഖല. കൂടുതല്‍ കൃത്യതയും തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനുള്ള ഈ സൗകര്യവുമാണ് നിര്‍മിതബുദ്ധി അനുബന്ധ ഉപകരണങ്ങളിലൂടെ കേരളത്തിലെ ഡോക്ടര്‍മാര്‍ വിനിയോഗിക്കാന്‍ ശ്രമിക്കുന്നത്. രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന വിവിധ റേഡിയോളജി ഉപകരണങ്ങളിലും ടൈപ്പ്-1 …

Read More