
കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും അഭിമാനനിമിഷം
കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും അഭിമാനനിമിഷം. സംസ്ഥാന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ് ലഭിച്ചു. പബ്ലിക് ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സംസ്ഥാനത്തിന് സമ്മാനിക്കും. …
Read More