കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി യൂണിയനുകളെ നിശ്ചയിക്കാനുള്ള റഫറണ്ടം നീട്ടിവയ്ക്കാൻ ഹൈക്കോടതി

കൊച്ചി. കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി യൂണിയനുകളെ നിശ്ചയിക്കാനുള്ള റഫറണ്ടം നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കരാർ ജീവനക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതെ റഫറണ്ടം നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ …

Read More

സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ എലിപ്പനി മരണനിരക്കില്‍ അഞ്ചുമടങ്ങ് വര്‍ധനവ് എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ എലിപ്പനി മരണനിരക്കില്‍ അഞ്ചുമടങ്ങ് വര്‍ധനവ് എന്ന് റിപ്പോർട്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഡെത്ത് ഓഡിറ്റില്‍ ഇതിന്റെ കാരണം കണ്ടെത്താനായില്ല. 2024-ല്‍ 3,520 പേർക്കാണ് എലിപ്പനി ബാധിച്ചത്. ഇവരിൽ 220 പേര്‍ മരിച്ചു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. …

Read More

കേന്ദ്രസര്‍ക്കാരിന്റെ കണക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് റിപ്പോർട്ട്

കേന്ദ്രസര്‍ക്കാരിന്റെ കണക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്‌സഭയില്‍ വ്യക്തമാക്കി. കേരളത്തില്‍ കഴിഞ്ഞവര്‍ഷം 5597 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. …

Read More