
കശ്മീരിലെ ലഡാക്കിൽ 750 കോടി ചിലവിൽ കേന്ദ്ര സർവകലാശാല എത്തുന്നു: മന്ത്രി അനുരാഗ് താക്കൂർ
ന്യൂഡൽഹി: വികസനത്തിന്റെ ദീപം കശ്മീരിലേക്ക് കൊണ്ടുവരുമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കുന്നു. വികസനത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും ഭാഗമായി ലഡാക്കിൽ ആദ്യമായി കേന്ദ്ര സർവകലാശാല ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. 750 കോടി രൂപ സർവകലാശാല പൂർത്തിയാക്കുന്നതിനായി നീക്കിവെക്കുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ …
Read More