സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ എലിപ്പനി മരണനിരക്കില്‍ അഞ്ചുമടങ്ങ് വര്‍ധനവ് എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ എലിപ്പനി മരണനിരക്കില്‍ അഞ്ചുമടങ്ങ് വര്‍ധനവ് എന്ന് റിപ്പോർട്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഡെത്ത് ഓഡിറ്റില്‍ ഇതിന്റെ കാരണം കണ്ടെത്താനായില്ല. 2024-ല്‍ 3,520 പേർക്കാണ് എലിപ്പനി ബാധിച്ചത്. ഇവരിൽ 220 പേര്‍ മരിച്ചു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. …

Read More