
നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി എം.ജി സര്‍വ്വകലാശാല
കോട്ടയം: നവംബര്‍ 26ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി എം.ജി സര്‍വ്വകലാശാല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. സര്‍വ്വകലാശാലയുടെ വെബ്സൈറ്റായ www.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ആയിരിക്കും പുതിയ തീയതികള്‍ പ്രസിദ്ധീകരിക്കുക.
Read More