
നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്
നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്. മുൻകാലങ്ങളിൽ പ്രായമായവരെ മാത്രം ബാധിച്ചിരുന്ന കേൾവിസംബന്ധമായ പ്രശ്നങ്ങളിലേറെയും ഇന്ന് ചെറുപ്പക്കാരിൽ കാണുന്നതിന് പിന്നിൽ സുരക്ഷിതമല്ലാത്ത ഹെഡ്സെറ്റ് ഉപയോഗങ്ങളാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. നോയ്സ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് എന്നാണ് …
Read More