ക്ഷേത്ര നടത്തിപ്പിൽ ഹൈക്കോടതിക്ക് ഉത്തരവിടാമോ എന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പും വിഗ്രഹങ്ങളുടെ സ്ഥാനനിർണയവും സംബന്ധിച്ച് ഹൈക്കോടതികൾക്ക് ഉത്തരവു പുറപ്പെടുവിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീം കോടതി. ദൈവത്തിന്റെ പേരിൽ ക്ഷേത്ര കമ്മിറ്റിക്കുള്ളിൽ ദൗർഭാഗ്യകരമായ തമ്മിലടിയാണ് നടക്കുന്നതെന്നും ഹിമാചൽപ്രദേശിലെ ഒരു കേസ് പരിഗണിക്കവേ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. …

Read More

മുസ്‌ലിം മതവിശ്വാസിയായി തുടരുന്നവർക്ക് ശരിഅത്തിന് പകരം ഇന്ത്യയിലെ പിന്തുടർച്ചാവകാശനിയമം ബാധകമാക്കാമോ എന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: മുസ്‌ലിം മതവിശ്വാസിയായി തുടരുന്നവർക്ക് ശരിഅത്തിന് പകരം ഇന്ത്യയിലെ പിന്തുടർച്ചാവകാശനിയമം ബാധകമാക്കാമോ എന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി. തനിക്ക് മുസ്‌ലിമായി തുടർന്നുകൊണ്ടുതന്നെ പിന്തുടർച്ചാവകാശം ബാധകമാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ കെ.കെ. നൗഷാദ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് …

Read More

ഉറുദു ഭാഷ ജനിച്ചത് ഇന്ത്യയില്‍ ആണെന്നും, അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉറുദു ഭാഷ ജനിച്ചത് ഇന്ത്യയില്‍ ആണെന്നും, അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ സൈന്‍ ബോര്‍ഡില്‍ ഉറുദു ഭാഷ ഉപയോഗിക്കുന്നതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. ഭാഷ സംസ്‌കാരം ആണെന്നും അത് …

Read More

മുസ്ലിം പള്ളികൾക്ക് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ബാധകമാണോ എന്ന കാര്യം പരിശോധിക്കുമെന്ന്  സുപ്രീം കോടതി

ന്യൂഡൽഹി: പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളായ മുസ്ലിം പള്ളികൾക്ക് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ബാധകമാണോ എന്ന കാര്യം പരിശോധിക്കുമെന്ന്  സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഥുര …

Read More

ബില്ലുകളിൽ തീരുമാനം എടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബില്ലുകളിൽ തീരുമാനം എടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജയ്‌ ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുക. ഹർജിയിൽ ​ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. …

Read More

പൊതു ആവശ്യങ്ങൾക്കു പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം, ഉടമയ്ക്കു മറ്റൊരു കരാറിലൂടെ തിരികെ നൽകാനാവില്ലെന്നു സുപ്രീം കോടതി

ന്യൂഡൽഹി: പൊതു ആവശ്യങ്ങൾക്കു പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം, ഉടമയ്ക്കു മറ്റൊരു കരാറിലൂടെ തിരികെ നൽകാനാവില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡൽഹി അഗ്രികൾചറൽ മാർക്കറ്റിങ് ബോർഡ്, മാർക്കറ്റ് രൂപീകരിക്കാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ പകുതി സ്ഥലമുടമകൾക്കു കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട …

Read More

2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങളിൽ പരാതിയുണ്ടങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരള, കർണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളിൽ ഇടപെടാനില്ല. വിഷയത്തിലെ …

Read More

ഡല്‍ഹിയിലെ കോവിഡ് വ്യാപനം: ആശങ്കയറിയിച്ച് സുപ്രീം കോടതി

ഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി. തലസ്ഥാനത്ത് സ്ഥിതി വഷളാവുകയാണ്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ കിട്ടുന്നുണ്ടോയെന്ന് ആരാഞ്ഞ കോടതി, ആശുപത്രികളിലെ ലഭ്യമായ കിടക്കകളുടെ വിവരങ്ങള്‍ അടക്കം റിപ്പോര്‍ടട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോവിഡ് മഹാമാരി രൂക്ഷമായ …

Read More