
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനുള്ള കേന്ദ്രവായ്പ വിനിയോഗിക്കുന്നതിനുള്ള സമയം നീട്ടിനല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനുള്ള കേന്ദ്രവായ്പ വിനിയോഗിക്കുന്നതിനുള്ള സമയം നീട്ടിനല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാര്‍ച്ച് 31 എന്നത് ഡിസംബര്‍ 31 വരെ നീട്ടിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. പുനരധിവാസത്തിലെ വായ്പ വിനിയോഗതിന്റെ സമയപരിധിയില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി കോടതി …
Read More