
സംസ്ഥാനത്തിന്റെ സർക്കാർ ആശുപത്രികൾ ഇനി മുതൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ
സംസ്ഥാനത്തിന്റെ സർക്കാർ ആശുപത്രികൾ ഇനി മുതൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ. സർക്കാർ പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇനി ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് ചേർക്കും. കേന്ദ്രത്തിന്റെ സമ്മർദ്ദത്തിനു പിന്നാലെ പേര് മാറ്റാനാകില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ …
Read More