ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സര്‍ക്കാര്‍ സംവിധാനം സിവില്‍ സ്റ്റേഷന്‍ 24ഃ7 പ്രവര്‍ത്തനസജ്ജമാക്കി ആയിരത്തിലധികം ജീവനക്കാര്‍
മേപ്പാടി – മുണ്ടക്കൈ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ചിട്ടയായി പ്രവര്‍ത്തിക്കുകയാണ് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ചുമതലകള്‍ നിര്‍വഹിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ കല്‍പ്പറ്റയിലെ സിവില്‍ സ്റ്റേഷനും ചൂരല്‍മലയിലെ താല്‍ക്കാലിക കണ്‍ട്രോള്‍ റൂമും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. രക്ഷാ പ്രവര്‍ത്തനങ്ങളുടെ …
Read More