
ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. M S വല്യത്താന്‍ നിര്യാതനായി
ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. M S വല്യത്താന്‍ നിര്യാതനായി. തിരുവനതപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട് ഓഫ് മെഡിക്കല്‍ സയന്‍സ്‌ന്റെ ആദ്യ വി സി ആയിരുന്നു അദ്ദേഹം. കൂടാതെ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ്‌ന്റെ ചെര്‍മാനും ആയിരുന്നു. ശ്രീചിത്തിര തിരുനാള്‍ …
Read More