പൊതുയിടങ്ങളിലെ പ്രചാരണ സാമഗ്രികള്‍ നീക്കി

മലപ്പുറം : പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. മലപ്പുറം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകളും പോസ്റ്ററുകള്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ മാറ്റി. അസിസ്റ്റന്റ് കലക്ടര്‍ …

Read More

10, 12 ക്ലാസ് അധ്യാപകരില്‍ 50 ശതമാനം ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണം

തിരുവനന്തപുരം: 10, പ്ലസ് ടു അധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയില്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ ഹാജരാകണം. പഠനപിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസ്സുകള്‍ക്കും വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകള്‍. ജനുവരി 15ന് …

Read More

വര്‍ഷത്തില്‍ മൂന്നുമാസം മാത്രം പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ്

പത്തനംതിട്ട: നിരവധി പ്രത്യേകതകളുള്ള ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീല്‍ …

Read More

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കൈമാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ …

Read More

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി എം.ജി സര്‍വ്വകലാശാല

കോട്ടയം: നവംബര്‍ 26ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി എം.ജി സര്‍വ്വകലാശാല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റായ www.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ആയിരിക്കും പുതിയ തീയതികള്‍ പ്രസിദ്ധീകരിക്കുക.

Read More

ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനായി ജില്ലാതലത്തില്‍ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. …

Read More

കോവിഡ് മാനദണ്ഡം; പ്രവാസലോകത്ത് കേരളസര്‍ക്കാരിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോട് വിയോജിച്ച് കേരള സര്‍ക്കാര്‍. ആര്‍.ടി.പി.സി. ടെസ്റ്റിന്റെ നെഗറ്റീവ് റിസള്‍ട്ട് കൈവശമുള്ള പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല എന്ന സര്‍ക്യൂലര്‍ ഈ മാസം അഞ്ചിനാണ് കേന്ദ്രം …

Read More

തദ്ദേശ തിരഞ്ഞെടുപ്പ് സമ്പൂര്‍ണ്ണ ഹരിത തിരഞ്ഞെടുപ്പാക്കാന്‍ ‘ഹരിത ചട്ട പാലനം’

വയനാട് : തദ്ദേശ തിരഞ്ഞെടുപ്പ് സമ്പൂര്‍ണ്ണ ഹരിത തിരഞ്ഞെടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ‘ഹരിത ചട്ട പാലനം’ എന്ന കൈപ്പുസ്തകം തയ്യാറാക്കി ശുചിത്വമിഷന്‍. പുസ്തകത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുളള നിര്‍വ്വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍  വി.കെ.ശ്രീലത, …

Read More

സന്നിധാനത്തും പമ്പയിലും ഇമ്മ്യൂണിറ്റി ബൂസ്റ്ററുമായി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ 

പത്തനംതിട്ട : കോവിഡ് 19 മഹാമാരി കാലത്ത് ശബരിമല ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ഹോമിയോപ്പതി വകുപ്പ്. ഭക്തരുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം സന്നിധാനത്തെയും പമ്പയിലെയും സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ആരംഭിച്ചു. കൂടാതെ പകര്‍ച്ച …

Read More

അണ്‍ലോക്കിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം അണ്‍ലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം …

Read More