ആഗോള വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയെ നിഷ്പ്രയാസം പിന്തള്ളുമെന്ന് ഐഎംഎഫ്
ന്യൂഡല്‍ഹി: യുക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുമ്പോഴും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വലിയ കുതിപ്പ് നടത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം. ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനം ആയിരിക്കുമെന്നാണ് പ്രവചനം. ചൈന അടക്കമുള്ള ആഗോള …
Read More