യുക്രെയിനില്‍നിന്ന് ഇതുവരെ എത്തിയത് 3093 മലയാളികള്‍

തിരുവനന്തപുരം: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ യുദ്ധ സാഹചര്യത്തില്‍ യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലും മുംബൈയിലുമെത്തിയ മലയാളികളെ നാട്ടില്‍ എത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. അവസാനം രാജ്യത്തെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട 119 മലയാളികളെക്കൂടി ഇത്തരത്തില്‍ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇതില്‍ 107 പേര്‍ …

Read More

ഇന്ന് 1791 പേര്‍ക്ക് കോവിഡ് പോസിറ്റീവ്: നാല് മരണം

കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂര്‍ …

Read More

രാജ്യത്ത് എണ്ണ വിലയില്‍ വര്‍ധനവ് ഉണ്ടായേക്കുമെന്ന സൂചന നല്‍കി പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുമെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിവില രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കുമെന്നും റഷ്യ -യുക്രൈന്‍ പ്രതിസന്ധി എണ്ണ വിലയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് …

Read More

സെലന്‍സ്‌കിക്ക് പിന്നാലെ പുടിനുമായും ചര്‍ച്ച നടത്തി മോദി: സമാധാനം പുന:സ്ഥാപിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: യുക്രൈന്‍ പ്രസിഡന്റ് വേ്‌ളാദിമിര്‍ സെലന്‍സ്‌കിക്ക് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിനുമായുള്ള സംഭാഷണം 50 മിനിറ്റോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി പുടിന്‍ എത്രയുംപെട്ടെന്ന് ചര്‍ച്ച നടത്തണമെന്ന് മോദി പുടിനോട് …

Read More

സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ് : വനിത ദിനത്തില്‍ 5 പുതിയ പദ്ധതികള്‍

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തില്‍ പലതലങ്ങളിലുമുണ്ട്. ‘നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വര്‍ഷത്തെ …

Read More

രക്ഷാപ്രവര്‍ത്തനത്തിന് നന്ദി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റുമായി സംസാരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വേ്‌ളാദിമിര്‍ സെലന്‍സികയുമായി ചര്‍ച്ച നടത്തി. യുദ്ധ മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ രക്ഷാപ്രവര്‍ത്തനതിന്ന് യുക്രൈന്‍ നല്‍കുന്ന സഹകരണത്തിന് നന്ദി അറിയിച്ച മോദി കൂടുതല്‍ സഹകരണം യുക്രൈന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നതായും അറിയിച്ചു. 35 മിനിറ്റുനേരം നീണ്ടുനിന്ന …

Read More

യുക്രെയ്‌നില്‍നിന്ന് 418 പേര്‍ കൂടി കേരളത്തിലെത്തി; ഇതുവരെ എത്തിയത് 1,070 പേര്‍

യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നു രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ 360 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് ഇന്നു കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ …

Read More

യുക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യയെ സമീപിച്ച് നേപ്പാള്‍

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കുന്നതിന് ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. ഇതുമായി ബന്ധപ്പെട്ട് നേപ്പാള്‍ ഔദ്യോഗികമായി ഇന്ത്യയെ സമീപിച്ചു. ഇന്ത്യയില്‍നിന്നും അനുകൂല പ്രതികരണം ലഭിച്ചതായും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ യുക്രൈനില്‍ ഇന്ത്യ നടത്തിവരുന്ന രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ …

Read More

കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർക്ക് സാരമായ കേൾവി പ്രശ്നം

കേൾവിക്കുറവ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണൽ സാമ്പിൾ സർവേയുടെ കണക്കുപ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ …

Read More

സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. ഇതോടെ സിനിമാ  തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. ബാറുകൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റു ഭക്ഷണ ശാലകൾ …

Read More