ഐടി പാര്‍ക്കുകളില്‍ പബ്ബ്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് ഇന്ന് മന്ത്രിസഭ അനുമതി നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന് മന്ത്രിസഭ ഇന്ന് അനുമതി നല്‍കും. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐ.ടി സ്ഥാപനങ്ങള്‍ക്ക് ആയിരിക്കും പബ്ബ് ലൈസന്‍സ് നല്‍കുക. പബ്ബുകള്‍ ഐ.ടി പാര്‍ക്കുകളില്‍ ആയിരിക്കും. ഇവിടേയ്ക്ക് …
Read More