Blog

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകര്‍

ഒസ്സോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടു. ഫിലിപ്പിന്‍സ് മാധ്യമ പ്രവര്‍ത്തകയായ മരിയ റെസ്സ, റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായ ദിമിത്രി മുറാതോവ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇരുരാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്‌കാരത്തിന് …

Read More

സ്ത്രീധനം സ്വീകരിക്കുന്ന പുരുഷന്മാര്‍ സമൂഹത്തിന് നാണക്കേട്: ഗവര്‍ണര്‍

മലപ്പുറം: സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ നിയമത്തിന് മാത്രം കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹത്തിന്റെ ചിന്താഗതി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മകള്‍ക്കുണ്ടായ സ്ത്രീധന പീഡനത്തെ തടര്‍ന്ന് ആത്മഹത്യചെയ്ത മൂസക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ തുല്യരായി കാണണം. …

Read More

മടങ്ങിവരവിന് ഒരുങ്ങി മീര ജാസ്മിന്‍: ജയറാം ചിത്രത്തില്‍ നായികയാവും

മലയാളികളുടെ പ്രിയതാരം മീര ജാസ്മിന്‍ മലയാള സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങുന്നു. യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചശേഷം മധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മടങ്ങിവരാന്‍ ഒരുങ്ങുന്നത്. ജയറാമാണ് ചിത്ത്രത്തിലെ നായകന്‍. സൂത്രധാരന്‍ എന്ന ലോഹിതദാസ് …

Read More

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില വര്‍ധിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികം വില വര്‍ധിച്ചു. വിള നാശവും ലോറി വാടകയിലെ വര്‍ധനവും പച്ചക്കറി വിലയെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കിലോ 20 രൂപയായിരുന്ന സവാള പല സ്ഥലങ്ങളിലും മൊത്ത വിപണിയില്‍ 38 രൂപയും …

Read More

വീണ്ടും അതിര്‍ത്തി ലംഘിച്ച് ചൈന 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും. അരുണാചലില്‍ അതിര്‍ത്തി ലംഘിച്ച് കടന്ന ചൈനിസ് സൈന്യത്തെ ഇന്ത്യ തടഞ്ഞു. സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടതായും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read More

കുതിച്ച് ഇന്ധന വില: കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 105 രൂപ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തിരുവന്തപുരത്ത് പെട്രോള്‍ വില 105.48 രൂപയായി. കൊച്ചിയില്‍ ലിറ്ററിന് 103.42 രൂപയാണ് വില. പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന …

Read More

റോഡ് അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ പാരിതോഷികം

ന്യൂഡല്‍ഹി: റോഡ് അപകടങ്ങളില്‍പ്പെട്ട് ഗുരുതര പരിക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയമാണ് ആശയത്തിന് പിന്നില്‍. രാജ്യത്ത് റോഡ് അപകട മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിലെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡ് അപകടങ്ങളില്‍പ്പെടുന്നവരെ …

Read More

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആരും മടി കാണിക്കരുതെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് വാക്സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്. തൊട്ടടുത്തുതന്നെ …

Read More

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 18,833 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,38,71,881 ആയി. രാജ്യത്ത് ഇതുവരെ 4,49,538 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 97.94 ആണ് …

Read More

സൗദിയില്‍ മൂന്നാംഘട്ട തൊഴില്‍ നൈപുണ്യ പരീക്ഷ ആരംഭിച്ചു

റിയാദ്: സൗദിയില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ പരീക്ഷ മൂന്നാംഘട്ടം ആരംഭിച്ചു. വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ നൈപുണ്യം പരിശോധിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം. 50 മുതല്‍ 499 തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ പരീക്ഷയില്‍ പങ്കെടുക്കണം. പരീക്ഷയ്ക്കായി രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി 34 കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. …

Read More