കേന്ദ്ര ബജറ്റ് ആശ്വാസം പകരുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: 2022 ലെ കേന്ദ്ര ബജറ്റ് കോവിഡ് മഹാമാരി കാരണം പ്രതിസന്ധികള്‍ നേരിടുന്ന വിവിധ മേഖലകള്‍ക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തല്‍ 202223 സാമ്പത്തിക വര്‍ഷത്തില്‍ 73,000 കോടി രൂപയാണ്. ഇത് …
Read More