Blog

പാചക വാതക വില വര്‍ധിച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ധനവ്. 15 രൂപയുടെ വര്‍ധനവിനെ തുടര്‍ന്ന് 14.2 കിലോയുള്ള ഒരു സിലിണ്ടറിന്റെ വില കൊച്ചിയില്‍ 906.50 രൂപയായി വര്‍ധിച്ചു. ഈ വര്‍ഷം മാത്രം 205.50 രൂപയുടെ വര്‍ധനവാണ് പാചക വാതകത്തിന് വര്‍ധിച്ചത്. …

Read More

സിനിമാ ചിത്രീകരണത്തിന് റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക്

സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക് പറന്നു. ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമായാണ് റഷ്യന്‍ നടിയും സംവിധായകനും ബഹിരാകാശത്തേയ്ക്ക് പറന്നത്. ഹൃദ്‌രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയെ ചികിത്സിക്കുന്നതിനായി ബഹിരാകാശത്തേയ്ക്ക് യാത്രചെയ്യുന്ന ഡോക്ടറുടെ കഥയാണ് ‘ദി ചലഞ്ച്’ പറയുന്നത്. ചിത്രത്തില്‍ …

Read More

കെ ഫോണ്‍ ഈ വര്‍ഷംതന്നെ: സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി പൂര്‍ണതയിലേയ്ക്ക്

തിരുവനന്തപുരം: അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു. 30,000 ഓഫീസുകള്‍, 35,000 കിലോമീറ്റര്‍ …

Read More

കേന്ദ്ര രാസവള വകുപ്പിന്റെ കീഴില്‍ ആസാദി കാ അമൃത് മഹോസ്തവ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ-രാസവള വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള പ്രതീകാത്മക ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേന്ദ്ര രാസവള വകുപ്പിന്റെ കീഴിലാണ് ആഘോഷ പരിപാടി നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന …

Read More

രാജ്യത്ത് 70 ശതമാനംപേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ മുഴുവന്‍ ജനസംഖ്യയുടെ 70 ശതമാനം കവിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 91.47 കോടി വാക്‌സിനുകള്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. ഈ മാസം അവസാനത്തോടെ 100 കോടി …

Read More

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനിടെ 1.40 രൂപയുടെ വര്‍ധനവാണ് പെട്രോളിന് സംഭവിച്ചത്. 10 ദിവസത്തിനിടെ 2.56 രൂപയുടെ …

Read More

വ്യാജ വാക്‌സിന്‍ വീഡിയോകള്‍ക്കെതിരെ നടപടിയുമായി യുട്യൂബ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാജ വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യുട്യൂബ്. ലോകമെമ്പാടും കോവിഡിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കെ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടികളെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് യുട്യൂബിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മാത്രം 1,30,000 വീഡിയോകള്‍ ഇത്തരത്തില്‍ …

Read More

ലഖിംപൂര്‍ സംഭവം: മുഖം നോക്കാതെ നടപടിയെടുത്ത് യു.പി മുഖ്യമന്ത്രി

ലഖ്‌നൗ: യു.പിയില്‍ ലഖിംപൂരില്‍ കര്‍ഷകരുടെ പ്രതിഷേധ റാലിയിലേയ്ക്ക് വാഹനം ഇടിച്ചുകയറി നാല് കര്‍ഷകര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുത്ത് യു.പി സര്‍ക്കാര്‍. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ …

Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ അശരണര്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീം കോടതി. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അര്‍ഹരായവര്‍ക്ക് തുക കൈമാറണമെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് ബാനദണ്ഡങ്ങളിലാണ് …

Read More

ആര്‍.ടി.പി.സി.ആറിന് 500 രൂപ: സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദുചെയ്ത് ഹൈക്കോടതി. ലാബ് ഉടമകളുടെ ഹര്‍ജി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്തുവേണം നിരക്ക് തീരുമാനിക്കനെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്ത് സംസ്ഥാന …

Read More