Blog

27 ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത് ഹർത്താലായി ആചാരിക്കും

സെപ്​റ്റംബർ 27ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹർത്താലായി ആചരിക്കാൻ തീരുമാനം. പത്ത് മാസമായി കർഷകർ നടത്തുന്ന സമരങ്ങൾക്ക് പരിഹാരമുണ്ടാക്കാത്ത കേന്ദ്രസർക്കരിന്റെ നിലപാടിനെതിരെയാണ് ബന്ദ് നടത്തുന്നത്. രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെ ഹർത്താൽ ആചാരിക്കാൻ സംയുക്ത ട്രേഡ്​ യൂനിയൻ സമിതി തീരുമാനിച്ചു. അവശ്യ …

Read More

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക; പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യൂണിഫോം നിര്‍ബന്ധമില്ല 

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരാന്‍ തീരുമാനമായി. ഇരു വകുപ്പിലേയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ക്ലാസുകളുടെ ഷിഫ്റ്റ്, കുട്ടികള്‍ക്കുള്ള മാസ്‌ക്, വാഹന സൗകര്യം തുടങ്ങിയവയില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. …

Read More

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാകുന്നു: 2089 പ്രവാസികള്‍ക്ക് കൂടി തൊഴില്‍ നഷ്ടമായി

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്. സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഈ വര്‍ഷം 2089 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്.  ഇതേ കാലയളവില്‍ 10780 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍  നിയമനം നല്‍കിയതായും വ്യക്തമാക്കുന്നു. …

Read More

പ്രധാനമന്ത്രിക്ക് ആശംസാ കാര്‍ഡുകള്‍ അയക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: 71-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആശംസാ കാര്‍ഡ് അയക്കും. സെപ്തംബര്‍ 17 മുതല്‍ 7വരെയുള്ള സേവാ സമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായാണ് കാര്‍ഡുകള്‍ അയക്കുന്നത്. തിങ്കളാഴ്ച മുതല്‍ എല്ലാ ബൂത്തുകളില്‍നിന്നും കാര്‍ഡുകള്‍ അയക്കാനാണ് ബി.ജെ.പിയുടെ …

Read More

താന്‍ മുഖ്യമന്ത്രിയായതിനുശേഷം യു.പിയുടെ മുഖച്ഛായ മാറിയതായി യോഗി

താന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിനുശേഷം ഉത്തര്‍പ്രദേശില്‍ ഇതുവരെ വര്‍ഗീയ കലാപങ്ങള്‍ ഒന്നുംതന്നെ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ നാലരവര്‍ഷംകൊണ്ട് യു.പിയെക്കുറിച്ചുള്ള രാജ്യത്തിന്റെ മുഴുവന്‍ തെറ്റിദ്ധാരണകളും മാറിയെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ കലാപങ്ങളുടെ ഭൂമിയായിരുന്നു ഉത്തര്‍പ്രദേശ്. നാലര വര്‍ഷത്തിനിടെ ഒരൊറ്റ കലാപംപോലും …

Read More

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം : നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് …

Read More

അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനകം ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 12,067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിത-ഭവനരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് …

Read More

കുട്ടികള്‍ക്ക് പുതിയ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ന്യുമോണിയ ബാധിച്ചുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി കുട്ടികള്‍ക്കായി ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് എന്ന വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം. യുണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

Read More

ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍ വില കുറയുമെന്നത് അടിസ്ഥാന രഹിതമെന്ന് മന്ത്രി

തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജി.എസ്.ടി എടുത്തുകളയുകയല്ല വേണ്ടത്. ഇതിനായി സെസ് കുറയ്ക്കുകയാണ് വേണ്ടത്. പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. ജി.എസ്.ടി കൗണ്‍സിലില്‍ പെട്രോള്‍ വിഷയത്തില്‍ …

Read More

ദേശിയ ആരോഗ്യ രംഗത്ത് കേരളത്തിന് രണ്ട് പുരസ്‌കാരങ്ങള്‍കൂടി

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളത്തിന് രണ്ട് ദേശിയ അവാര്‍ഡുകള്‍ കൂടി. ദേശിയ തലത്തില്‍ നാഷണല്‍ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ റണ്ണറപ്പായും കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു. ലോക രോഗി …

Read More