Blog

നിപ വൈറസ് ആശങ്കയകലുന്നു: നിയന്ത്രണങ്ങളില്‍ ഇളവ്

പുതിയ നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റ് …

Read More

മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയുമായി വ്യവസായ മന്ത്രി

ജില്ലകൾ തോറും സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിക്ക് പിന്നാലെ ‘മീറ്റ് ദ ഇൻവെസ്റ്റർ’ ആശയ വിനിമയ പരിപാടിയുമായി വ്യവസായ മന്ത്രി പി.രാജീവ്. നൂറു കോടി രൂപക്ക് മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി വ്യവസായ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും …

Read More

രാജ്യത്ത് ഉള്ളിവില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വര്‍ധിച്ചേക്കുമെന്നാണ് സൂചന. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലകയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ചില്ലറ വില്‍പ്പനക്കാര്‍ കടുത്ത ആശങ്കയിലാണ്. എന്നാല്‍ വില നിയന്ത്രണത്തിന് …

Read More

ജാതിയില്ല മതമില്ല: വിജയ് ‘തമിഴന്‍’

തമിഴ് സൂപ്പര്‍താരം ഇളയദളപതി വിജയ്ക്ക് ജാതിയും മതവുമില്ല. താരത്തിന്റെ ജാതി അടക്കമുള്ള വിഷയങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളിലാണ് പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖരന്‍ പറഞ്ഞു. സായം എന്ന പുതുചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിലാണ് ചന്ദ്രശേഖരന്റെ വിശദീകരണം. വിജയ്‌യെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി സംബന്ധിച്ച കോളത്തില്‍ …

Read More

റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനം: ഒരാഴ്ചയില്‍ സൗദിയില്‍ 17,598പേര്‍ അറസ്റ്റില്‍

റിയാദ്: റെസിഡന്‍സി, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ചതിന് 17,598 പേര്‍ സൗദിയില്‍ അറസ്റ്റില്‍. സെപ്തംബര്‍ രണ്ടുമുതല്‍ ഒമ്പതുവരെ നീളുന്ന ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയുംപേര്‍ അറസ്റ്റിലായത്. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് 202 പേരാണ് അറസ്റ്റിലായത്. ആകെ അറസ്റ്റിലായവരില്‍ 48 …

Read More

നോർക്ക റൂട്‌സിൽ 15 മുതൽ 25 വരെ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ ഇല്ല

നോർക്ക റൂട്‌സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ സാങ്കേതിക കാരണങ്ങളാൽ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല.

Read More

13,534 പട്ടയങ്ങള്‍ നല്‍കും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 14ന് രാവിലെ 11.30ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും.  13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.  12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ …

Read More

പിന്നോക്ക വിഭാഗത്തിലെ തൊഴില്‍രഹിത യുവതീയുവാക്കള്‍ക്ക് വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടകവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട്  ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപവരെയുള്ള ലഘു വ്യവസായ യോജന പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ …

Read More

നടന്‍ റിസബാബ അന്തരിച്ചു

കൊച്ചി: പ്രമുഖ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റിസബാബ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടി. പിന്നീട് …

Read More

ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് പരിശോധന ശക്തമാക്കി. മാവോയിസ്റ്റുകളുടെ കൈവശം ആധുനിക ആയുധങ്ങളുണ്ടെന്നാണ് സൂചന.

Read More