കശ്മീരിലെ ലഡാക്കിൽ 750 കോടി ചിലവിൽ കേന്ദ്ര സർവകലാശാല എത്തുന്നു: മന്ത്രി അനുരാഗ് താക്കൂർ

ന്യൂഡൽഹി: വികസനത്തിന്റെ ദീപം കശ്‍മീരിലേക്ക് കൊണ്ടുവരുമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കുന്നു. വികസനത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും ഭാഗമായി ലഡാക്കിൽ ആദ്യമായി കേന്ദ്ര സർവകലാശാല ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. 750 കോടി രൂപ സർവകലാശാല പൂർത്തിയാക്കുന്നതിനായി നീക്കിവെക്കുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ …

Read More

സ്‌കൂള്‍ തുറക്കുന്നത് ഭൂരിപക്ഷത്തിനും വാക്സിന്‍ നല്‍കിയശേഷം: കേന്ദ്രം

ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ഭൂരിപക്ഷത്തിനും കോവിഡ് വാക്സിന്‍ നല്‍കിയശേഷമേ സ്‌കൂളുകള്‍ തുറക്കുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നിച്ചിരിക്കേണ്ടിവരും. ഇത് കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കും. അതിനാലാണ് നിലവില്‍ വാക്സിനേഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും നീതി അയോഗ് അംഗം ഡോ. വി.കെ …

Read More

എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും

തിരുവനന്തപുരം : എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19 വരെയും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 …

Read More

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂ; അമൃത സര്‍വ്വകലാശാലയില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്‌സുകള്‍; അവസാന തിയതി ജൂലൈ 31

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്‌സുകളിലേക്കും അമൃത – അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന …

Read More

അസാപ്: വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

അസാപിന്റെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. 15,946 രൂപയാണ് കോഴ്‌സ് ഫീ. ഫ്രഞ്ച് ലാംഗ്വേജ് പ്രോഗ്രാം കോഴ്‌സിലേക്ക് 15 വയസ് പൂര്‍ത്തിയായ ആര്‍ക്കും അപേക്ഷിക്കാം. …

Read More

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്. പരീക്ഷയ്ക്ക് എത്തുന്നവര്‍ തങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം സ്വന്തമായി കൊണ്ടുവരണം. പരീക്ഷയ്ക്ക് ആവശ്യമായ മറ്റ് വസ്തുക്കളും സ്വന്തമായി കരുതണം .ഒരു സാധനവും മറ്റു വിദ്യാര്‍ത്ഥികളുമായി പങ്കു വെക്കരുത് . കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ അവര്‍ക്ക് …

Read More

കേരള ഡിജിറ്റല്‍ സര്‍വകലാശാല; ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം : ഡിജിറ്റല്‍ രംഗത്തെ രാജ്യത്തെ ആദ്യ സര്‍വകലാശാലയായ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി തിരുവന്തപുരം ടെക്നോസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിജിറ്റല്‍ രംഗത്തെ വിവിധ മേഖലകളില്‍ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമാണ് സര്‍വകലാശാല പ്രധാന്യം നല്‍കുന്നത്. ഡിജിറ്റല്‍ …

Read More

സംസ്ഥാനത്ത് സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിക്ക് തുടക്കമായി

വയനാട്: സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിച്ചു. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കുട്ടികള്‍ക്കായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ …

Read More

സ്വയം തൊഴില്‍ ധനസഹായം നല്‍കുന്നു

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ല പ്രൊബേഷന്‍ ഓഫീസ് കുറ്റകൃത്യങ്ങള്‍ക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും (ഭാര്യ/ഭര്‍ത്താവ് അവിവാഹിതരായ മകന്‍/ മകള്‍) കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഗുരുതരമായ പരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധനസഹായ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷഫോറം അമ്പലപ്പുഴ താലൂക്ക് ഓഫീസിന് …

Read More

പരീക്ഷ പേടി അകറ്റാന്‍ സുധൈര്യവുമായി പാലക്കാട്

പാലക്കാട് : പരീക്ഷ പേടി അകറ്റാന്‍ സുധൈര്യം പദ്ധതിയുമായി പാലക്കാട് ജില്ല. പരീക്ഷ സംബന്ധിച്ച ആശങ്കകള്‍, അനാവശ്യ പഠനഭയം പഠനത്തെ, ഉറക്കകുറവ്, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവയാല്‍ പഠനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സധൈര്യം പരീക്ഷയെ നേരിടാന്‍ ഭാരതീയ ചികിത്സാ …

Read More