കൈറ്റ് വിക്‌ടേഴ്‌സിന്റെ പ്ലസ് ടു ക്ലാസ്സുകള്‍ ശനിയാഴ്ച അവസാനിക്കും

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്‌ടേഴ്‌സിലൂടെ ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളിലെ പ്ലസ് ടു ക്ലാസ്സുകളുടെ സംപ്രേക്ഷണം ജനുവരി 30 ശനിയാഴ്ച അവസാനിക്കും. പത്ത്, പ്ലസ്ടു ക്ലാസ്സുകളുടെ റിവിഷന്‍ ക്ലാസ്സുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കും. ക്ലാസ്സുകള്‍ എപ്പീസോഡുകള്‍ തിരിച്ച് …

Read More

പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

കണ്ണൂര്‍: കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി കായിക വകുപ്പ് നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തളാപ്പ് മിക്‌സഡ് യു പി സ്‌കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. …

Read More

എയര്‍പോര്‍ട്ട് ഓപറേഷന്‍ & ലോജിസ്റ്റിക്സ് കോഴ്സിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍ കാമ്പസില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഓപറേഷന്‍, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ കോഴ്സുകളില്‍ പ്ലസ് ടു/ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്ന് …

Read More

മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം നടക്കും

തിരുവനന്തപുരം: മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷകള്‍ (എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ) ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 30നും 31നു നടക്കും. 30ന് രാവിലെ ഇക്കണോമിക്‌സും വൈകിട്ട് അക്കൗണ്ടിംഗ് പരീക്ഷയും, 31ന് രാവിലെ ഇംഗ്ലീക് പരീക്ഷയുമാണ് നടക്കുക.

Read More

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു …

Read More

വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള സൗജന്യ വെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നടന്നു. പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ വൃക്കമാറ്റിവെക്കലിന് തയ്യാറാകുന്നവര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളെക്കുറിച്ചും, കുറഞ്ഞ ചെലവിലൂടെ വൃക്കമാറ്റിവെക്കല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ …

Read More

ബിടെക് ഈവനിങ് കോഴ്‌സുകളില്‍ സീറ്റൊഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ഈവനിംഗ് ഡിഗ്രി കോഴ്സില്‍ 2020-2021 അദ്ധ്യായന വര്‍ഷത്തേക്ക് ബി.ടെക് ഈവനിംഗ് കോഴ്സുകളില്‍ സിവില്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇല്കട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് എന്നീ …

Read More

ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി അഡ്മിഷന്‍ മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവന്തപുരം: 2020-21 ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവര്‍ക്ക് …

Read More

10, 12 ക്ലാസ് അധ്യാപകരില്‍ 50 ശതമാനം ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണം

തിരുവനന്തപുരം: 10, പ്ലസ് ടു അധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയില്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ ഹാജരാകണം. പഠനപിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസ്സുകള്‍ക്കും വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകള്‍. ജനുവരി 15ന് …

Read More

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി എം.ജി സര്‍വ്വകലാശാല

കോട്ടയം: നവംബര്‍ 26ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി എം.ജി സര്‍വ്വകലാശാല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റായ www.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ആയിരിക്കും പുതിയ തീയതികള്‍ പ്രസിദ്ധീകരിക്കുക.

Read More