പരാതി പരിഹാരത്തിന് അദാലത്തുകളിലെ അതേ സമീപനം ഓഫീസുകളിലും സ്വീകരിക്കണം: മന്ത്രി പി. പ്രസാദ്
അദാലത്തുകളിൽ സ്വീകരിക്കുന്ന സമീപനം ഓഫീസുകളിലും ഉദ്യോസ്ഥർ സ്വീകരിച്ചാൽ ജനങ്ങളുടെ പരാതി പരിഹാരം അതിവേഗം സാധ്യമാകുമെന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ്. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ കുന്നത്തുനാട് താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു …
Read More