ഉലകനായകന്റെ സിനിമാ ജീവിതത്തിന് 62 വയസ്
ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമാ ജീവിതത്തിന് 62 വര്‍ഷങ്ങള്‍. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വേഷങ്ങളിലൂടെ സിനിമാലോകത്തെ ത്രസിപ്പിച്ചുമുന്നേറുന്ന കമല്‍ഹാസന് ആശംസകള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയകള്‍ നിറയുകയാണ്. സിനിമയുടെ എല്ലാ മേഖലകളിലും സാന്നിദ്ധ്യമറിയിക്കാന്‍ ഇഷ്ടപ്പെടുന്ന കമല്‍, തന്റെ ഓരോ സിനിമകളിലും പുതുതായി എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുപോരാറുണ്ട്. …
Read More