സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിര്‍മാണം നടത്തും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍, ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ച്, വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയാകും നിയമ നിര്‍മാണമെന്നും …

Read More

എതിര്‍ക്കുന്നവര്‍ സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍: ‘ദ കശ്മീര്‍ ഫയല്‍സിന്’ പ്രധാനമന്ത്രിയുടെ പിന്തുണ

വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ കാശ്മീരി പണ്ഡിറ്റുകളുടെ അതിജീവന കഥ പറയുന്ന ‘ദി കശ്മീര്‍ ഫയല്‍സ്’ന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സിനിമകള്‍ സത്യം പുറത്തുകൊണ്ടുവരുന്നവയാണ്. സിനിമയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിയ മുഴുവന്‍ …

Read More

സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. ഇതോടെ സിനിമാ  തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. ബാറുകൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റു ഭക്ഷണ ശാലകൾ …

Read More

കെ.പി.എ.സി ലളിതയ്ക്ക് വിട

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തിന് നഷ്ടത്തിന്റെ തുടര്‍ക്കഥ നല്‍കി അഭിനയ പ്രതിഭകളിലെ കുലപതി കെ.പി.എ.സി ലളിത അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. ചൊവ്വാഴ്ച വൈകിട്ട് തൃപ്പൂണിത്തുറയിലെ മകന്റെ ഫഌറ്റില്‍വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി രോഗബാധിതയായി ചികിത്സയില്‍ …

Read More

നടി അഞ്ചലി നായര്‍ വിവാഹിതയായി

കൊച്ചി: നടി അഞ്ചലി നായര്‍ വിവാഹിതയായി. സഹസംവിധായകന്‍ അജിത് രാജുവാണ് വരന്‍. സഹനടിയായി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അഞ്ചലിക്ക് സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കമ്മട്ടിപ്പാടം, ദൃശ്യം-2 എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹത്തിന്റെ …

Read More

നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യനില തൃപ്തികരമാണെന്നും ഏവരും ആരോഗ്യ സുരക്ഷയില്‍ ശ്രദ്ധചെലുത്തണമെന്നും താരം പറഞ്ഞു. ‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നുവെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി മാത്രമേയുള്ളു. …

Read More

സിനിമാ താരം ജി.കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ ജി.കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. സ്ഥാപഹ യോഹന്നാന്‍, തുമ്പോലാര്‍ച്ച, കാര്യസ്ഥന്‍ തുടങ്ങി 325 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഉല്പലാക്ഷി. മക്കള്‍: കെ. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാര്‍ …

Read More

തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ പരാതിയുമായി കുറുപ്പ് നിര്‍മ്മാതാക്കള്‍

തിരുവനന്തപുരം: തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ പരാതിയുമായി ‘കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍. പല തിയേറ്ററുകളിലും 50 ശതമാനത്തില്‍ അധികം ആളുകളെ ഷോയ്ക്ക് കയറ്റിയതായാണ് ആരോപണം. കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ 50 ശതമാനം സീറ്റുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ചില തിയേറ്ററുകള്‍ ഇതില്‍ കൂടുതല്‍ …

Read More

‘ജനഗണമന’ സിനിമയ്ക്ക് എതിരെ മഹാരാജാസ് കോളേജില്‍ പ്രതിഷേധം

മൈസൂര്‍: പൃഥ്വിരാജ് നായകനായ ‘ജനഗണമന’ സിനിമ ചിത്രീകരണത്തിന് എതിരെ പ്രതിഷേധവുമായി മൈസൂര്‍ മഹാരാജാസ് കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും. മൈസൂരു സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജില്‍ ഞായറാഴ്ച ആരംഭിച്ച സിനിമ ഷൂട്ടിങ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടര്‍ന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സര്‍വ്വകലാശാല പണം വാങ്ങി സിനിമാ …

Read More

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. മെഡിക്കല്‍ കോളേജില്‍ മുന്‍ നേഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു. 1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടന്‍ മാമ്പഴം, കുട്ടിസ്രാങ്ക് തുടങ്ങി എണ്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Read More