കോവിഡ് ഭേതമായി മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍

ന്യൂഡല്‍ഹി: കോവിഡ് മുക്തി നേടി മൂന്നു മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് അടക്കമുള്ള വാക്‌സിനുകള്‍ സ്വീകരിച്ചാല്‍ മതിയാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അതേസമയം, എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസിന്റെ …

Read More

ശുഭയാത്ര പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ സാമൂഹികനീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനും യോജിച്ച് നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിയുടെ ഉദ്ഘാടനം ചെറുതോണി ടൗണ്‍ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.  ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അവര്‍ക്കാവശ്യമായ സഹായം ലഭ്യമാക്കാന്‍ …

Read More

ബാങ്ക് ജീവനക്കാരുടെ രാജ്യ വ്യാപക പണിമുടക്ക് ആരംഭിച്ചു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ബാങ്ക് സ്വകാര്യവത്കരണത്തിന് എതിരെ ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ രാജ്യ വ്യാപക പ്രതിഷേധം ഇന്ന് മുതല്‍ ആരംഭിച്ചു. ഒമ്പത് തൊഴിലാളി യൂണിയനുകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. പൊതു-സ്വകാര്യ-ഗ്രാമീണ …

Read More

തൊഴില്‍ അവസരങ്ങള്‍ ഒരുക്കി എംപ്ലോയ്‌മെന്റിന് കീഴില്‍ തൊഴില്‍മേള

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി  ഡിസംബര്‍, 2022 ജനുവരി മാസങ്ങളില്‍ നടക്കുന്ന തൊഴില്‍മേളകളില്‍ ആയിരത്തിലധികം തൊഴില്‍ദായകരും ഇരുപതിനായിരത്തിലധികം ഒഴിവുകളും പ്രതീക്ഷിക്കുന്നു. കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനോടൊപ്പം സ്വകാര്യമേഖലയിലെ അവസരങ്ങളും …

Read More

വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് സാമ്പിള്‍ പരിശോധനയില്‍ നോറോ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. വെറ്റിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും ഛര്‍ദ്ദിയും …

Read More

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്. എര്‍ത്ത് ഡാം ബലപ്പെടുത്തണമെന്നും അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. തമിഴ്‌നാട് ഉന്നയിച്ച ആവശ്യങ്ങളാണ് കത്തിലൂടെ കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യപ്രകാരം ബേബി ഡാമിന് സമീപത്തെ …

Read More

സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് പത്ത് രൂപ ആയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് മിനിമം പത്ത് രൂപ ആയേക്കും. ബസ് ഉടമകളുടെ അസോസിയേഷനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ്ജ് വര്‍ധനവില്‍ അനുകൂല നിലപാട് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലും വര്‍ധനവ് വേണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. …

Read More

ചൊവ്വാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴകനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.  ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നവംബര്‍ 10 നും …

Read More

വിവരാവകാശ അപേക്ഷ ഓണ്‍ലൈനില്‍ വെബ്പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ നിയമം 2005 പ്രകാരം  സമര്‍പ്പിക്കുന്ന രണ്ടാം അപ്പീല്‍, പരാതി അപേക്ഷകള്‍ എന്നിവ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്പോര്‍ട്ടല്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായ ഡോ. കെ.എല്‍. …

Read More

പത്തനംതിട്ടയിലെ ജാതി വിവേചനം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: റാന്നിയില്‍ എസ്.സി എസ്.ടി വിഭാഗങ്ങള്‍ നേരിടുന്ന ജാതി വിവേചനം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ കേരളത്തിന് അപമാണെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇഷ്ടദാനം കിട്ടിയ വീടുവയ്ക്കാന്‍ കഴിയുന്നില്ലെന്നും ചിലര്‍ നടപ്പുവഴിയും പഞ്ചായത്ത് റോഡും അടയ്ക്കുകയാണെന്നുമായിരുന്നു …

Read More