കോവിഡിനെ പ്രതിരോധിക്കാന്‍ എട്ടിന കര്‍മ്മ പദ്ധതിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ എട്ടിന കര്‍മ പദ്ധതിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് ബാധിച്ച മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. ഈ പദ്ധതിയില്‍ ആരോഗ്യ സംരക്ഷണ …
Read More