സില്‍വര്‍ ലൈന് കല്ലിട്ട സ്ഥലം ഈടുവെച്ച് ലോണ്‍ എടുക്കുന്നതില്‍ തടസ്സമില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈനിനായി കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാന്‍ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലോണ്‍ നല്‍കാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും ബാങ്കേഴ്‌സ് സമിതിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വായ്പ നിഷേധിച്ചാല്‍ സര്‍ക്കാര്‍ …
Read More