ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ദുതിതാശ്വാസ നിധിയിലേയ്ക്ക് ഒരുലക്ഷം രൂപ നല്‍കി

ആലപ്പുഴ: അമ്പലപ്പുഴ ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കോവിഡ് 19 വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. നിയുക്ത എം.എല്‍.എ.യും സൊസൈറ്റി സെക്രട്ടറിയുമായ എച്ച്. സലാം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറിനാണ് ചെക്ക് കൈമാറിയത്. …

Read More

കൊൽക്കത്ത-ബാംഗ്ലൂർ മത്സരം മാറ്റി; താരങ്ങൾക്ക് കോവിഡ്

കോല്‍ക്കത്ത താരങ്ങളായ സന്ദീപ് വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കോല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം നീട്ടി വയ്ക്കാന്‍ തീരുമാനമായി. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ടു മത്സരാർഥികൾക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നും എന്നാൽ രണ്ടാമത്തെ പരിശോധനയ്ക്കു …

Read More

ആർ.ടി.പി.സി.ആർ. നിരക്ക്; സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ലാബുകൾ ഹൈക്കോടതിയിലേക്ക്

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ ഹൈക്കോടതിയിലെത്തി. ഐ.സി.എം.ആർ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് നിരക്ക് കുറച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവെന്നും ഉത്തരവ് ഉടനെ റദ്ധാക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും …

Read More

ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് യുഎഇ വീണ്ടും നീട്ടി

ഇന്ത്യക്കാർ യുഎഇ ലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. ഏപ്രില്‍ 22 നാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടി മെയ് 14 വരെ ആക്കിയത്. …

Read More

കോവിഡ് വ്യാപനം രൂക്ഷം, നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കും, പാലിക്കുന്നതില്‍ വിമുഖത വേണ്ട :മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമായതിനാൽ അതിനനുസൃതമായ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗൺ എന്നത് …

Read More

സൗദിയില്‍ കോവിഡ് രോഗികളില്‍ പലര്‍ക്കും രോഗലക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്

സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലെന്ന് ആരോഗ്യ വകുപ്പ്. അതുകൊണ്ടുതന്നെ രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപ്പോയിന്‍മെന്റെില്ലാതെ തന്നെ വാക്സിന്‍ നല്‍കുവാനും …

Read More

നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍

എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം നിഴല്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഫസ്റ്റ് …

Read More

സ്വീപ് ബോധവത്കരണം; മിട്ടു യാത്ര തുടങ്ങി

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ‘മിട്ടു’ യാത്ര തുടങ്ങി.  സ്വീപിന്റെ ഭാഗ്യചിഹ്നമാണ് മിട്ടു എന്ന മലമുഴക്കി വേഴാമ്പല്‍ . ആറന്മുള മണ്ഡലത്തില്‍ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് …

Read More

തൃശൂര്‍ പൂരം : കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങളാവാം

തൃശൂര്‍ പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാധാരണ നിലയില്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോര്‍ കമ്മറ്റിയുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൂരം അതിന്റെ എല്ലാ …

Read More

ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് ഡങ്കിപ്പനി: ജാഗ്രതാ നിര്‍ദ്ദേശം

ആലപ്പുഴ : ജില്ലയില്‍ രണ്ട് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുക് വളരാന്‍ ഇടയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍ദ്ദേശിച്ചു. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ശുദ്ധ ജലത്തില്‍ ആണ് മുട്ടയിട്ട് പെരുകുന്നത്. കൂത്താടി നിയന്ത്രണത്തിനായി …

Read More