74 -ാം റിപ്പബ്ലിക്ക് ദിന ആഘോഷ നിറവില്‍ ഇന്ത്യ
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ നിലവില്‍ വന്നിട്ട് ഇന്നേക്ക് 74 വര്‍ഷം തികയുന്നു. റിപ്പബ്ലിക്ക് ദിനത്തിനായി രാജ്യതലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. കനത്ത സുരക്ഷയാണ് തലസ്ഥാനത്തു ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രൗഢപരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യആകര്‍ഷണം. റിപ്പബ്ലിക്ക് ദിനത്തില്‍ …
Read More