ആര്‍.ടി.പി.സി.ആറിന് 500 രൂപ: സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി കോടതി
തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദുചെയ്ത് ഹൈക്കോടതി. ലാബ് ഉടമകളുടെ ഹര്‍ജി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്തുവേണം നിരക്ക് തീരുമാനിക്കനെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്ത് സംസ്ഥാന …
Read More