പ്രഥമ രാജ്യാന്തര ഊർജ മേള ഫെബ്രുവരി ഏഴു മുതൽ തിരുവനന്തപുരത്ത്
എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഊർജ പരിവർത്തനം വിഷയമാക്കി ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രാജ്യാന്തര ഊർജ മേള സംഘടിപ്പിക്കുന്നു. സുസ്ഥിര വികസന – ഊർജ പരിവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണു മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ …
Read More