ശാസ്ത്രസാങ്കേതിക രംഗത്തെ വനിതകളുടെ നേട്ടം വിസാറ്റ് തെളിയിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു
ശാസ്ത്രസാങ്കേതിക രംഗത്ത് വനിതകളുടെ കുതിച്ചുചാട്ടമാണ് വി സാറ്റ് രൂപകല്പനയിലൂടെ തെളിഞ്ഞു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യത്തെ, വനിതകളാൽ നിർമിച്ച സാറ്റലൈറ്റ് മായി ബന്ധപ്പെട്ടു യൂണിവേഴ്‌സിറ്റി കോളജിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം …
Read More