കോവിഡ് മരണം: പ്രവാസി തണൽപദ്ധതി  വഴി സഹായ വിതരണം തുടരുന്നു

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സിന്റെ പ്രവാസി തണൽ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷനുമായി ചേർന്ന് ആവിഷ്‌കരിച്ചിരിക്കുന്ന ഈ …

Read More

തിരുവനന്തപുരത്ത് ഇനി മുതല്‍ സ്ത്രീകള്‍ക്ക് നിയമസഹായം വീട്ടുമുറ്റത്ത്

സ്ത്രീകള്‍ നിയമസഹായം ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വനിതാ പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ അവരുടെ വീട്ടുപടിക്കല്‍ എത്തും. പല കാരണങ്ങള്‍ കൊണ്ട് ഓഫീസിലെത്തി നിയമ സഹായത്തിനുള്ള പരാതികള്‍ നല്കാന്‍ കഴിയാത്തവര്‍ക്കാണ് ഈ സഹായം നല്‍കുകയെന്ന് ലീഗല്‍ …

Read More

എല്ലാ ജില്ലകളിലും വനിതാ ആംബുലന്‍സ് ഡ്രൈവര്‍മാരെ നിയമിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ കനിവ് 108 ആംബുലന്‍സില്‍ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേറ്റു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. …

Read More

യുക്രെയിനില്‍നിന്ന് ഇതുവരെ എത്തിയത് 3093 മലയാളികള്‍

തിരുവനന്തപുരം: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ യുദ്ധ സാഹചര്യത്തില്‍ യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലും മുംബൈയിലുമെത്തിയ മലയാളികളെ നാട്ടില്‍ എത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. അവസാനം രാജ്യത്തെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട 119 മലയാളികളെക്കൂടി ഇത്തരത്തില്‍ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇതില്‍ 107 പേര്‍ …

Read More

സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ് : വനിത ദിനത്തില്‍ 5 പുതിയ പദ്ധതികള്‍

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തില്‍ പലതലങ്ങളിലുമുണ്ട്. ‘നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വര്‍ഷത്തെ …

Read More

യുക്രെയ്‌നില്‍നിന്ന് 418 പേര്‍ കൂടി കേരളത്തിലെത്തി; ഇതുവരെ എത്തിയത് 1,070 പേര്‍

യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നു രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ 360 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് ഇന്നു കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ …

Read More

കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർക്ക് സാരമായ കേൾവി പ്രശ്നം

കേൾവിക്കുറവ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണൽ സാമ്പിൾ സർവേയുടെ കണക്കുപ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ …

Read More

കെ.പി.എ.സി ലളിതയ്ക്ക് വിട

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തിന് നഷ്ടത്തിന്റെ തുടര്‍ക്കഥ നല്‍കി അഭിനയ പ്രതിഭകളിലെ കുലപതി കെ.പി.എ.സി ലളിത അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. ചൊവ്വാഴ്ച വൈകിട്ട് തൃപ്പൂണിത്തുറയിലെ മകന്റെ ഫഌറ്റില്‍വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി രോഗബാധിതയായി ചികിത്സയില്‍ …

Read More

ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോർട്ടലിലൂടെ ഇന്ന് (21/02/2022) മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 അധ്യയന …

Read More

പരിശോധന നിരക്കുകള്‍ കൂട്ടിയില്ലേല്‍ ലാബുകള്‍ അടച്ചിടുമെന്ന് ലാബുടമകള്‍

കൊച്ചി: കൊവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ലാബ് ഉടമകളുടെ സംഘടനയായ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധന നിരക്കുകള്‍ 300, 100 എന്നിങ്ങനെ ആക്കിയ സര്‍ക്കാര്‍ നടപടികളോട് പ്രതികരിക്കുകയായിരുന്നു സംഘടന. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ നിരക്കുകള്‍ 500, …

Read More